Kerala
-
മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; ദേവനന്ദയുടെ ശ്വാസകോശത്തിൽ വെള്ളവും ചെളിയും; പോസ്റ്റ്മോർട്ടം പൂർത്തിയായി
തിരുവനന്തപുരം: കൊല്ലം ഇളവൂരിൽ ആറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദ(7)യുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ആറ്റിൽ മുങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും…
Read More » -
നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് വാറന്റ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കേസില്‍ സാക്ഷിയായ കുഞ്ചാക്കോ ബോബന് നേരത്തേ…
Read More » -
സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ; കൊച്ചിയില്‍ യുവാവിന്റെ മരണം കൊറോണ മൂലമല്ലെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ ലോകരാഷ്ട്രങ്ങളില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ…
Read More » -
നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബന് വാറന്റ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കേസില്‍ സാക്ഷിയായ കുഞ്ചാക്കോ ബോബന് നേരത്തേ…
Read More » -
കൊറോണ പോലും ഒരു ജീവൻ കവർന്നില്ല; പക്ഷെ മതം കവർന്നത് നിമിഷങ്ങൾക്കുള്ളിൽ ഡസൻ കണക്കിന് ജീവനുകൾ; സമകാലിക ഇന്ത്യയെ വരച്ചിട്ട് രാഹുൽ രവി ചിത്രം
തൃശ്ശൂർ: മതവും മനുഷ്യനും പോരാടിയപ്പോൾ ജീവനറ്റ് പോയത് 40ലേറെ പേരുടേതാണ്. നാനാത്വത്തിൽ ഏകത്വമെന്ന് എന്നും വീമ്പ് പറഞ്ഞിരുന്ന രാജ്യത്തിന് മുഖത്തേറ്റ അടിയായിരുന്നു ഡൽഹിയിൽ സമീപ ദിവസങ്ങളിൽ സംഭവിച്ചത്.…
Read More » -
സംസ്ഥാനത്ത് ഉടൻ മഴ പെയ്തില്ലെങ്കിൽ എല്ലാം തകിടം മറിയും; ഉഷ്ണ തരംഗത്തിന് സാധ്യത; ചൂട് കടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിനെ പൊള്ളിച്ച് അനുദിനം ചൂട് വർധിക്കുന്നു. ഉടൻ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്നാണ് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക.…
Read More » -
മൃതദേഹം തടയണയ്ക്ക് അപ്പുറം കമഴ്ന്നു കിടക്കുന്ന നിലയിൽ; ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല; ദേവനന്ദയെ കണ്ട് കുഴഞ്ഞ് വീണ് അച്ഛൻ പ്രദീപ്
കൊല്ലം: കേരളത്തിനെ കണ്ണീരിലാഴ്ത്തി ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം പള്ളിമൺ ആറ്റിൽ നിന്നു പുറത്തെടുത്തു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നു പ്രാഥമിക നിഗമനം.…
Read More » -
ശരണ്യയുടെ പേരിൽ ലോണെടുത്ത് മുങ്ങാൻ നിഥിൻ ശ്രമിച്ചെന്നും പോലീസ്
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിയാനെ അമ്മ ഇല്ലാതാക്കിയത് കാമുകന്റെ വാക്ക് വിശ്വസിച്ചെന്ന് സ്ഥിരീകരിച്ച് പോലീസ്. കാമുകനായ നിഥിനൊപ്പം ജീവിക്കാനായാണ് ശരണ്യ കുഞ്ഞിനെ ഇല്ലാതാക്കിയതെന്നും ഭർത്താവിന്റെ തലയിൽ…
Read More » -
കണ്ണീരോടെ മലയാള മണ്ണ്; ദേവനന്ദയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും താരങ്ങളും, ദുരൂഹത അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. രാഷ്ട്രീയ. സാമൂഹ്യ, ചലച്ചിത്ര രംഗത്ത് നിന്നുള്ളവരാണ് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി…
Read More » -
പ്രാർത്ഥനകളെല്ലാം വിഫലം; കൊല്ലത്ത് കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ണീരോടെ കേരളക്കര
കൊട്ടിയം: കൊല്ലം ഇളവൂരിൽ വീട്ടിനകത്ത് നിന്നും കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങൽ വിദഗ്ധരാണ്…
Read More » -
തയ്യിലിലെ ഒന്നര വയസുകാരന്റെ മരണം: പ്രേരിപ്പിച്ചത് ശരണ്യയുടെ കാമുകൻ തന്നെ; നിഥിൻ അറസ്റ്റിൽ
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ പാറക്കല്ലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകൻ നിഥിനും അറസ്റ്റിൽ. കണ്ണൂർ വാരം സ്വദേശിയായ നിഥിനെ വ്യാഴാഴ്ച…
Read More » -
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂർത്തിയായി; ബിന്ദു പണിക്കരും സിദ്ധീഖും കോടതിയിലെത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം പുരോഗമിക്കുന്നു. ഇതിനിടെ കേസിലെ പതിനൊന്നാം സാക്ഷിയായ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂർത്തിയായി. എറണാകുളം സിബിഐ സ്പെഷ്യൽ…
Read More » -
കേരളത്തില്‍ വീണ്ടും സ്വര്‍ണ്ണ വിലയില്‍ കുതിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. പവന് 120 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 3,955 രൂപയും ഒരു…
Read More » -
സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കായി തൃശൂര്‍ അതിരൂപത കൈമാറിയത് അഞ്ച് ഏക്കര്‍ സ്ഥലം
പാലക്കാട് : പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കായി രണ്ടു വര്‍ഷം മുന്‍പ് തൃശൂര്‍ അതിരൂപത കൈമാറിയത് അഞ്ച് ഏക്കര്‍ സ്ഥലം.…
Read More » -
കവളപ്പാറ ദുരന്തം; 462 കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം വാങ്ങാന്‍ ആറു ലക്ഷം രൂപ വീതം അനുവദിച്ചു
തിരുവനന്തപുരം: പോയ വര്‍ഷം പെയ്തിറങ്ങിയ മഴ നാമവശേഷമാക്കിയത് മലബാറിനെയാണ്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും അനവധി വീടുകളും അതിലുപരി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ വീടുകള്‍…
Read More » -
‘പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ’ ഇനി സ്കൂളുകളിലും കോളേജുകളിലും വേണ്ട; വിലക്കി ഹൈക്കോടതി ഉത്തരവ്
കൊച്ചി: കലാലയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, മാര്‍ച്ച്, ഘെരാവോ എന്നിവ സ്കൂളുകളിലും കോളേജുകളിലും ഇനി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട്…
Read More » -
കണ്ണൂരില്‍ കുട്ടികളുമായി പോയ ഓട്ടോ മതിലില്‍ ഇടിച്ച് മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം. അപകടത്തില്‍ കുട്ടികള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ കണ്ണൂരിലെ…
Read More » -
ചെന്നെയിലെ ഷഹീന് ബാഗ് മോഡല്‍ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രതിഷേധത്തില്‍ പങ്കെടുക്കും
ചെന്നൈ: ചെന്നെയില്‍ നടക്കുന്ന ഷഹീന് ബാഗ് മോഡല്‍ പ്രതിഷേധ സമരത്തില്‍ നാളെ കേരള മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിക്കാെപ്പമാണ് പിണറായി വിജയന്…
Read More » -
പബ്ബും ബ്രൂവറിയുമില്ല; ഡ്രൈ ഡേ ഒഴിവാക്കില്ല; ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കും; പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകൾ വരുന്നെന്ന വാർത്തകൾ ഏറെ ചർച്ചയായതിന് പിന്നാലെ പബ്ബ്, ബ്രൂവറി എന്നിവ ഒഴിവാക്കി സർക്കാരിന്റെ മദ്യ നയം. സർക്കാറിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം…
Read More » -
പൊതുവിദ്യാഭ്യാസം വില്‍പ്പന ചരക്കല്ല, നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്കൂളും അടച്ചുപൂട്ടില്ല; മന്ത്രി ടിപി രാമകൃഷ്ണന്
കോഴിക്കോട്: പൊതുവിദ്യാഭ്യാസം വില്‍പ്പന ചരക്കല്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കേരളത്തില്‍ ഇനി ഒരു സ്കൂള്‍ പോലും അടച്ചുപൂട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമഗ്ര ശിക്ഷാ…
Read More »
