Kerala
-
ഒരു വര്‍ഗീയത മറ്റൊരു വര്‍ഗീയത കൊണ്ട് ചെറുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സംയുക്ത സമരത്തില്‍ നിന്ന് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ഒഴിവാക്കാനുള്ള കാരണം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു…
Read More » -
മാര്‍ച്ച് ആറിനുള്ളില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; ഇല്ലെങ്കില്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരമെന്ന് ഉടമകള്‍
കൊച്ചി: വീണ്ടും സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകള്‍. മാര്‍ച്ച് ആറിനുള്ളില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി…
Read More » -
കോതമംഗലത്ത് പെരിയാറിൽ വഞ്ചി മറിഞ്ഞു മരിച്ച ഫാദർ ജോൺ പടിഞ്ഞാട്ടു വയലിന്റെ സംസ്കാരം ബുധനാഴ്ച നടക്കും.
മൂവാറ്റുപുഴ: ഇന്നലെ കോതമംഗലത്ത് പെരിയാറിൽ വഞ്ചി മറിഞ്ഞു മരിച്ച ഫാദർ ജോൺ പടിഞ്ഞാട്ടു വയലിന്റെ (അമൽ – 33) സംസ്കാരം ബുധനാഴ്ച നടക്കും. മൃതദേഹം നാളെ (25-02-2020-…
Read More » -
തീക്കട്ടയിൽ ഉറുമ്പ്! പോലീസുകാരുടെ ബൈക്കുകളിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷണം പോയി
തിരുവനന്തപുരം: പോലീസുകാരെ പറ്റിച്ച് അവരുടെ ബൈക്കുകളിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷ്ടിച്ച് കള്ളന്മാർ. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. വിവരം അറിഞ്ഞ്…
Read More » -
മൊബൈലില്‍ സംസാരിച്ച് കിണറ്റില്‍ വീണ യുവതിയ രക്ഷിച്ച എസ്.ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
കോഴിക്കോട്: ഉത്സവപ്പറമ്പില്‍ ഫോണില്‍ സംസാരിച്ച് കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. എസ്ഐ ജലീല്‍ കറുത്തേടത്തിനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. പ്രതിസന്ധിഘട്ടം വന്നപ്പോള്‍ ധീരത കൈവിടാതെ…
Read More » -
പാഠം പഠിക്കാതെ യാത്രക്കാരുടെ ജീവൻ വെച്ച് പന്താടി സ്വകാര്യ ബസിന്റെ കുതിപ്പ്; തടഞ്ഞ് നിർത്തി നാട്ടുകാർ; പിഴയിട്ട് പോലീസ്
മലപ്പുറം: കണ്ണൂർ-തൃശ്ശൂർ റൂട്ടിലൂടെ യാത്രക്കാരുടെ ജീവൻ പണയം വെച്ച് മരണപാച്ചിൽ നടത്തിയ സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞ് പോലീസിനെ ഏൽപ്പിച്ചു. ദുരന്തങ്ങളിൽനിന്നു പാഠം പഠിക്കാതെ പാഞ്ഞ ബസിന്…
Read More » -
ഇതരസംസ്ഥാന തൊഴിലാളിയെ മുഖത്തടിച്ചും മര്‍ദിച്ചും ആക്രമിച്ചു; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വിഴിഞ്ഞത്താണ് സംഭവം. ഡ്രൈവര്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുരേഷ്. സുരേഷിനെതിരെ…
Read More » -
‘ശൈലജ ടീച്ചറുടെ പ്രയത്നങ്ങൾ എടുത്തു പറയണം; ചൈനയിലെ മെഡിക്കൽ പഠനം കഴിഞ്ഞാൽ കേരളത്തെ സേവിക്കാൻ എത്തും’; കൊറോണ അതിജീവിച്ച പെൺകുട്ടി
തൃശ്ശൂർ: 25 ദിവസം ഏകാന്തവാസം നടത്തിയിട്ടും മനസാന്നിധ്യം കൈവിടാതെ കൊറോണയെ അതിജീവിച്ച പെൺകുട്ടി. ചൈനയിലെ വുഹാനിൽ മെഡിസിൻ പഠനം നടത്തുന്ന പെൺകുട്ടി ഇന്ത്യയിലെ തന്നെ ആദ്യത്തെ കൊറോണ…
Read More » -
ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ 40 % വരെ സബ്സിഡി.
2021 ഓടെ 1000 മെഗാവാട്ട് സൗരോർജ്ജ ശേഷി കൈവരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിൽ 163 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ പ്രവർത്തന…
Read More » -
അണലിയുടെ വിഷമിറങ്ങിയതിന് പിന്നാലെ വരവറിയിച്ച് വാവ സുരേഷ്; മൂർഖനെ പിടികൂടി പാമ്പ് പിടുത്തത്തിൽ സജീവം
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ജീവൻ രക്ഷപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്പ് പിടുത്തത്തിൽ സജീവമായി. അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയിലായിരുന്ന വാവ…
Read More » -
ഞായറാഴ്ചയിലെ ഭാരത് ബന്ദ് രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ; കേരളത്തിൽ ഹർത്താലാകും
കോട്ടയം: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലാകും. ഭാരത് ബന്ദിനെ പിന്തുണച്ച് ദളിത് സംയുക്ത സമിതിയാണ് സംസ്ഥാനത്ത് ഹർത്താൽ…
Read More » -
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ഇന്ന് ചുമതലയേല്‍ക്കും; സ്വീകരണമൊരുക്കി പ്രവര്‍ത്തകരും, ഒപ്പം റോഡ് ഷോയും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10.30ക്ക് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്നരമാസത്തെ…
Read More » -
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുരുക്കില്‍
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും കുരുക്കില്‍. ഇത്തവണയും ഉയരുന്നത് ലൈംഗികാതിക്രമം തന്നെയാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ 14-ാം സാക്ഷിയായ മറ്റൊരു…
Read More » -
റെക്കോര്‍ഡ് ഭേദിച്ച് വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് പവന് ഉയര്‍ന്നത് 400 രൂപ!
റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച മാത്രം കൂടിയത് 400 രൂപയോളമാണ്. രാവിലെ 240 രൂപയും ഉച്ചക്കഴിഞ്ഞ് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്…
Read More » -
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നിട്ടില്ല; ചിലര്‍ പാര്‍ട്ടി വിട്ടു പോയാല്‍ അത് എങ്ങനെ പിളര്‍പ്പ് ആകുമെന്നും അനൂപ് ജേക്കബ്
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നിട്ടില്ലെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലീഡറുമായ അനൂപ് ജേക്കബ് എംഎല്‍എ. ചിലര്‍ പാര്‍ട്ടി വിട്ടു പോയാല്‍…
Read More » -
കേരളം ചുട്ടു പൊള്ളുന്നു; മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
മലപ്പുറം: സൂര്യാതപമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43 )ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. സുധികുമാര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന…
Read More » -
കേരള കോണ്‍ഗ്രസില്‍ പിന്നേം പിളര്‍പ്പ്; ജേക്കബ് വിഭാഗം രണ്ടായി; പാര്‍ട്ടിയെ പിളര്‍ത്താന്‍ അനൂപ് ജേക്കബ് ചിലരില്‍ നിന്ന് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര്‍
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂരും മുന്‍മന്ത്രിയും എംഎല്‍എയുമായ പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബും വെവ്വേറെ…
Read More » -
കോയമ്പത്തൂര്‍ അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസന്‍സ് റദ്ദാക്കിയേക്കും
തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഡ്രൈവിംഗ്…
Read More » -
നെടുങ്കണ്ടം കേസിൽ സിബിഐയ്ക്ക് രൂക്ഷ വിമർശനം; മുഴുവൻ പ്രതികളേയും വിട്ടയച്ചു
കൊച്ചി: സിബിഐയ്ക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പ്രതികളായ ആറ് പോലീസുകാരെയും വിട്ടയച്ചുകൊണ്ടാണ് കോടതി സിബിഐയെ വിമർശിച്ചത്. അറസ്റ്റ് ചെയ്ത ആറ്…
Read More » -
എന്റെ പേര് ചെറി എന്നല്ല, ഡേറ്റിങ്ങ് പരിപാടികള്‍ക്ക് പോകാന്‍ വട്ടും ഇല്ല; അശ്ലീല സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതില്‍ രോഷത്തോടെ ഉണ്ണി മുകുന്ദന്
അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന് ഉണ്ണി മുകുന്ദന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ചെറി എന്ന…
Read More »
