Kerala
-
കേരളാ പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി; എല്ലാ ഫയലുകളും ഹാജരാക്കാന്‍ നിര്‍ദേശം
കൊച്ചി: കേരളാ പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. രണ്ടാഴ്ചയ്ക്കുശേഷം…
Read More » -
‘ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു’; കോയമ്പത്തൂര്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു…
Read More » -
അവിനാശിയിലെ അപകടം: മരിച്ച 19 പേരിൽ 18 പേരും മലയാളികൾ; പതിനൊന്നുപേരെ തിരിച്ചറിഞ്ഞു
കോയമ്പത്തൂർ: തമിഴ്നാട്ടിൽ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരിൽ 18 പേരും മലയാളികൾ. ബംഗളൂരുവിൽ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി റദ്ദാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന…
Read More » -
അനധികൃത സ്വത്ത് സമ്പാദനം; മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം ര്എഫ്ഐആ സമര്‍പ്പിച്ചിരുന്നു.…
Read More » -
‘ബ്രേക്ക് ചെയ്യാൻ പോലും സാവകാശം ലഭിച്ചില്ല’; കണ്ടെയ്നർ ലോറി ഡിവൈഡർ തകർത്ത് ബസിലേക്ക് ഇടിച്ച് കയറി; അപകടം ഇങ്ങനെ
കോയമ്പത്തൂർ: തമിഴ്നാട്ടിലെ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാർ. 19 പേരാണ് അപകടത്തിൽ മരിച്ചത്. ബസിന്റെ വലതുവശത്ത്…
Read More » -
കോയമ്പത്തൂര്‍ അപകടം; ലോറി ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി
കോയമ്പത്തൂര്‍: അവിനാശി ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ പാലക്കാട് സ്വദേശി ഹേമരാജാണ് പോലീസില്‍ കീഴടങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക്…
Read More » -
കോയമ്പത്തൂര്‍ അപകടം; പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കും, 20 ആംബുലന്‍സുകള്‍ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്; ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അപകടം നടന്ന സ്ഥലത്തേക്ക്…
Read More » -
കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ പെട്ടു, 19 പേര് മരിച്ചു
തമിഴ്നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക്…
Read More » -
തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പരിചരിച്ച ഡോക്ടര്‍മാര്‍ക്കും എല്ലാവര്ക്കും നന്ദി; വാവ സുരേഷ്; വീഡിയോ
തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് വാവാ സുരേഷ്. പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വാവ സുരേഷിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം…
Read More » -
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 12,000 പൊതു ശുചിമുറികള്‍ നിര്‍മ്മിക്കും; നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി 12,000 ജോഡി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി…
Read More » -
അത് ചെയ്യാൻ പാടില്ലായിരുന്നു; കുറ്റബോധം തോന്നുന്നെന്ന് ശരണ്യ
കണ്ണൂർ: ഒടുവിൽ കുറ്റം ഏറ്റുപറഞ്ഞും കുറ്റബോധമുണ്ടെന്ന് വെളിപ്പെടുത്തിയും ശരണ്യ. തയ്യിലിൽ കടൽഭിത്തിയിൽ എറിഞ്ഞ് ഒന്നര വയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റബോധമുണ്ടെന്ന് അമ്മ ശരണ്യ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ.…
Read More » -
പ്രായം തെളിയിക്കാന്‍ ആധാര്‍ പറ്റില്ല; സാമൂഹിക സുരക്ഷാ പെന്ഷന് അപേക്ഷിക്കാന്‍ ഈ രേഖകള്‍ ഉപയോഗിക്കാം
ളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍. ആധാര്‍ രേഖയ്ക്ക് പകരം റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കുമെന്നും…
Read More » -
കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 30,680 രൂപയായി
തിരുവന്തപുരം: സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് വില 30,680 രൂപയായി ഉയര്‍ന്നു. ബുധനാഴ്ച പവന് 280 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന്റെ വില 3835 രൂപയായി. രണ്ടാഴ്ചയ്ക്കിടെ…
Read More » -
വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു! അപകടം പുലര്‍ച്ചെ മൂന്നരയോടെ
വര്‍ക്കല: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടായ ഉടന്‍ അഗ്നിശമനസേനാ…
Read More » -
ചൂട് അതികഠിനം; പക്ഷിമൃഗാദികളും തളര്‍ന്ന് വീഴുന്നു, ആലപ്പുഴയില്‍ കൊടുംവെയിലേറ്റ് രണ്ട് പശുക്കള്‍ ചത്തു!
ആലപ്പുഴ: സംസ്ഥാനത്ത് ചൂട് കനക്കുന്നു. അതികഠിനമായ ചൂടേറ്റ് പക്ഷിമൃഗാദികളും തളര്‍ന്ന് വീഴുന്നു. ഇന്ന് ആലപ്പുഴ അരൂരില്‍ വെയിലേറ്റ് രണ്ട് പശുക്കള്‍ ചത്ത് വീണു. പുളിമ്പറമ്പില്‍ ബിജുവിന്റെ മൂന്ന്…
Read More » -
ഒരു വയസുകാരൻ വിയാനെ ഇല്ലാതാക്കിയത് അമ്മ ശരണ്യ; കൃത്യം ചെയ്തത് കാമുകനൊപ്പം ജീവിക്കാൻ
കണ്ണൂർ: തയ്യിലിൽ കടപ്പുറത്ത് കടൽഭിത്തിയിലെ പാറകൾക്ക് ഇടയിൽ ഒരുവയസുകാരൻ വിയാനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച് പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടൽഭിത്തിയിൽ…
Read More » -
കുട്ടികളുടെ മരണത്തില്‍ ആര്‍ക്കായാലും സംശയം തോന്നും; തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം
മലപ്പുറം: തിരൂരിലെ ഒരു കുടുംബത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ…
Read More » -
അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കി; ആരോഗ്യമന്ത്രി കെകെ ശൈലജ
തൃശ്ശൂര്‍: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്കാന് ആശുപത്രി സൂപ്രണ്ട്…
Read More » -
ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുത്; ഹൈക്കോടതി
കൊച്ചി: ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകള്‍ക്ക്…
Read More »
