Kerala
-
സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നേക്കും
സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കാൻ സാധ്യത. മറ്റ് സംസ്ഥാനങ്ങളിൽ തുറന്നതിനാൽ സംസ്ഥാനത്തും തുറക്കാമെന്നാണ് എക്സൈസ് കമ്മീഷണറുടെ ശുപാർശ. എക്സൈസ് മന്ത്രിക്ക് സമർപ്പിച്ച ശുപാർശ…
Read More » -
ഓരോ മാസത്തെയും പെന്ഷന് അതതു മാസം തന്നെ നല്‍കും, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ എല്ലാമാസവും 20 മുതല്‍
തിരുവനന്തപുരം: ഓരോ മാസത്തെയും പെന്ഷന് അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും…
Read More » -
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 1495 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ ജില്ലയിൽ നിന്നുള്ള 213 പേർക്കും, തിരുവനന്തപുരം ജില്ലയിൽ…
Read More » -
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; രണ്ട് വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 653 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായിയില്‍…
Read More » -
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് ദിശയിലേക്ക് നീങ്ങുന്നു. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന്…
Read More » -
താനൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി
മലപ്പുറം: താനൂര്‍ ഓട്ടുമ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ടു പേരെ കാണാതായി. മത്സ്യത്തൊഴിലാളികളായ ഉബൈദ്, കുഞ്ഞുമോന് എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നാല് പേരാണ് ഉണ്ടായിരുന്നത്.…
Read More » -
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ്
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം.സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം നാളെ (07.09.2020) മുതൽ…
Read More » -
താമരശ്ശേരി രൂപതാ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു
കോഴിക്കോട്: താമരശ്ശേരി രൂപതയുടെ മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി (86) അന്തരിച്ച വാർത്ത ഞങ്ങൾ ഖേദപൂർവ്വം റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്ന് മേരിക്കുന്ന് നിർമ്മലാ ആശുപത്രിയിൽ…
Read More » -
ഉയര്‍ന്ന പ്രതിദിന കണക്ക്; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഉയര്‍ന്ന പ്രതിദിന കണക്ക്; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.…
Read More » -
70 ലക്ഷം ലോട്ടറിയടിച്ചയാളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം :ഏഴു പേർ അറസ്റ്റിൽ
കൽപ്പറ്റ : കേരള സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചയാളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ എറണാകുളം, തൃശൂർ, കോഴിക്കോട് സ്വദേശികളായ…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തേക്കാണ് മഴ മുന്നറിയിപ്പുള്ളത്. തെക്കൻ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. തെക്കൻ കേരളത്തിലാണ് ശക്തമായ മഴയ്ക്ക്…
Read More » -
മാറ്റങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ; രാജ്യത്ത് 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളും പിന്‍വലിക്കുന്നു; കേരളത്തിന് നഷ്ടമായേക്കുക 200 സ്റ്റോപ്പുകള്‍
ന്യുഡല്‍ഹി: രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളും റെയില്‍വേ പിന്‍വലിക്കുന്നു. രാത്രി 12നും നാലിനും ഇടയിലെ സ്റ്റോപ്പുകള്‍ പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ കേരളത്തിലെ 200…
Read More » -
കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ
പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. പ്രതിയെ പന്തളം പൊലീസ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. അതില്‍ 2433 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 61 പേര് ആരോഗ്യ…
Read More » -
കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പുകൾ കൂട്ട മരണത്തിലേക്ക് നയിച്ചേക്കാം ഐഎംഎ
തൃശ്ശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐഎംഎ രംഗത്ത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക്…
Read More » -
കേരളത്തിലെ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കും, രാജ്യത്താകമാനം 10,000 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങി റെയില്‍വേ
കൊച്ചി: കേരളത്തിലെ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാനൊരുങ്ങി റെയില്‍വേ. ഇത് ഉള്‍പ്പെടെ ദക്ഷിണ റെയില്‍വേയിലെ 800 സ്റ്റോപ്പുകള്‍ റെയില്‍വേ ടൈംടേബിള്‍ പരിഷ്കരിക്കുമ്പോള്‍ പിന്‍വലിച്ചേക്കും. രാജ്യത്താകമാനം 500 ട്രെയിനുകളും 10,000…
Read More » -
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന്
പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. ഇതുവരെയും…
Read More » -
ഇന്ന് 2479 പേർക്ക് കൊവിഡ്; 2716 പേർ രോഗമുക്തരായി
ഇന്ന് സംസ്ഥാനത്ത് 2479 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 477 രോഗബാധിതരുണ്ട്. 11 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 34 ആരോഗ്യ പ്രവർത്തകർക്കും ഇന്ന്…
Read More » -
100 മുതല്‍ 200 പേര്‍ക്ക് വരെ സഞ്ചരിക്കാം; ഒരുങ്ങി കൊച്ചി മെട്രോ, തിങ്കളാഴ്ച മുതല്‍ വീണ്ടും ഓടി തുടങ്ങും
കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും മുട്ടം യാര്‍ഡില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു…
Read More » -
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇന്ന്…
Read More »
