Kerala
-
സംസ്ഥാന പൊലീസ് മേധാവി നിരീക്ഷണത്തിൽ
ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറത്തെ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഇവരുമായി ഡിജിപി…
Read More » -
മലപ്പുറം കളക്ടർക്ക് കൊവിഡ്
മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചിരുന്നു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » -
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More » -
അറിയിപ്പ്:- ഭക്ഷ്യ വിതരണ വകുപ്പ്
• AAY (മഞ്ഞ) കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം 13.08.2020 മുതൽ ആരംഭിക്കുന്നതാണ്. • ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ അതേ റേഷൻ കടയിൽ നിന്നു തന്നെ…
Read More » -
അറിയിപ്പ്:- ഭക്ഷ്യ വിതരണ വകുപ്പ്
NPS (നീല), NPNS (വെള്ള) റേഷൻ കാർഡുകൾക്കുള്ള 10 കിലോ സ്പെഷ്യൽ അരി (കിലോയ്ക്ക് 15/- രൂപാ നിരക്കിലുള്ളത്) നാളെ (13.08.2020) മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ്
Read More » -
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗമുക്തരായത് 880 പേരാണ്. അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ചാലിങ്കല്‍…
Read More » -
24ന് നിയമസഭാ സമ്മേളനം
തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭാ സമ്മേളനം ചേരും. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭ ചേരുന്ന…
Read More » -
പെട്ടിമുടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 53
പെട്ടിമുടിയിൽ തെരച്ചിൽ ആരംഭിച്ചു. ദുരന്തം നടന്ന് ആറം ദിനമായ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17…
Read More » -
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗമുക്തി നേടിയത് 1426 പേരാണ്. അഞ്ച് മരണമാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് മൂലം ഉണ്ടായത്.…
Read More » -
ഇനി മുതൽ മലപ്പുറത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ
ഇനി മുതൽ മലപ്പുറത്ത് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ. വിവാഹം മരണം മെഡിക്കൽ എമർജൻസി എന്നിവയ്ക്ക് ഇത് ബാധകമല്ല. കണ്ടയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. വ്യാപാര…
Read More » -
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗമുക്തി നേടിയത് 784 പേരാണ്. ഇന്ന് ഏഴ് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം
ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ…
Read More » -
സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള…
Read More » -
ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ ഇന്നും നാളെയും കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, ഉത്തര ഒഡിഷയ്ക്കും, ആന്ധ്ര തീരത്തിനടുത്തായിട്ടുമാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്.കേരളത്തില്‍ ഇന്നും നാളെയും കൂടി അതിശക്തമായ…
Read More » -
പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും
ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ തുടരുന്നതിനിടെ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ് എന്ന വാർത്ത പുറത്ത്. ഫയർഫോഴ്സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ്…
Read More » -
കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ജാഗ്രത
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ നിലവിൽ അത് ഏഴ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, മലപ്പുറം,…
Read More » -
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 8) 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 143 പേര്‍ക്ക് രോഗബാധ
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 8) 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം…
Read More » -
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്ക്; ഇന്ന് 1420 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1420 പേര്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്. 1715 പേര് ഇന്ന് രോഗമുക്തരായി. കൊവിഡ് മൂലമുള്ള നാല് മരണവും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്…
Read More » -
പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നു
മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്തെ മണ്ണ് വീണ്ടും ഇടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും…
Read More » -
പെട്ടിമുടിയിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണം 23 ആയി
പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ അഞ്ച് പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ചത് ഡീൻ കുര്യാക്കോസ് എംപിയാണ്. ഇതോടെ മരണങ്ങൾ 23 ആയി. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള…
Read More »
