Kerala
-
പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ചേക്കും, സാധ്യത പരിഗണിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്കൂളുകളില്‍ ഉടനെ എല്ലാ ക്ലാസ്സുകളും ആരംഭിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍…
Read More » -
PHH (പിങ്ക്) കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം നാളെ (20.08.2020) മുതൽ ആരംഭിക്കുന്നതാണ്
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് • PHH (പിങ്ക്) കാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണം നാളെ (20.08.2020) മുതൽ ആരംഭിക്കുന്നതാണ്.• റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
Read More » -
സ്കൂളുകള്‍ ഡിസംബറില്‍ തുറക്കാനായാല്‍ വേനല്‍ അവധി മാസങ്ങളില്‍ കൂടി അധ്യായനം; സര്‍ക്കാര്‍ ആലോചനയില്‍
തിരുവനന്തപുരം: സ്കൂളുകള്‍ ഡിസംബറില്‍ തുറക്കാനായാല്‍ വേനല്‍ അവധി മാസങ്ങള്‍ കൂടി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലെ മധ്യവേനല്‍ അവധി കൂടി ഇക്കൊല്ലത്തെ അധ്യായനത്തിനും, വാര്‍ഷിക…
Read More » -
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
Read More » -
കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടിയിരുപ്പില്‍ ആറ് പേര്‍ക്കും കൊണ്ടോട്ടിയില്‍…
Read More » -
പിഎസ്സി പരീക്ഷാ രീതിയിൽ മാറ്റം
പിഎസ്സി പരീക്ഷാ രീതിയിലെ പുതിയ മാറ്റം വിശദീകരിച്ച് പിഎസ്സി ചെയർമാൻ എം കെ സക്കീർ. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്സി പരീക്ഷ ഇനി നടക്കുന്നത്. രണ്ടാം ഘട്ടം കഴിഞ്ഞാൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് പതിമൂന്ന് സബ് സ്റ്റേഷനുകൾ
സംസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് പതിമൂന്ന് സബ് സ്റ്റേഷനുകൾ. ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പതിമൂന്ന് സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാസർകോട്…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂന്നുപേർ മാത്രം: തെരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കുമെന്നതിനാൽ ഒക്ടോബർ അവസാനത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ. അന്തിമ തീരുമാനം ആരോഗ്യവകുപ്പടക്കമുള്ള എല്ലാവരോടും ചർച്ച…
Read More » -
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അധികരിക്കുന്നു; ഇന്ന് 1725 പേർക്ക് രോഗബാധ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അധികരിക്കുകയാണ്. ഇന്ന് 1725 പേർക്കാണ് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » -
സംസ്ഥാനത്ത് ബാങ്കുകളില്‍ ഇന്നുമുതല്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വായ്പയ്ക്കും…
Read More » -
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 53…
Read More » -
ഇന്ന് മാത്രം പത്ത് കൊവിഡ് മരണം; ആശങ്ക
സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണം. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം…
Read More » -
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി…
Read More » -
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More » -
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ…
Read More » -
സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി; പുതിയ ക്രമീകരണം സെപ്തംബര്‍ ഒമ്പത് വരെ
തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് പുതിയ സമയക്രമീകരണം പ്രാബലത്തില്‍ വരിക. സംസ്ഥാനതല ബാങ്കേഴ്സ്…
Read More » -
റേഷന്‍ കടകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി
റേഷന്‍ കടകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി. റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളേയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി.
Read More » -
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198…
Read More » -
സംസ്ഥാനത്തെ പ്രൈവറ്റ്, ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവ്
സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്.…
Read More »
