Kerala
-
കരിപ്പൂരിൽ നിന്നും സെപ്റ്റംബറിൽ കൂടുതൽ ആഭ്യന്തര സർവീസുകൾ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നും സെപ്റ്റംബർ തൊട്ട് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കും. ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ സെക്ടറുകളിലാണ് സർവീസ് നടത്തുക.…
Read More » -
സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി രംഗത്തേക്ക് ചുവട് വയ്ക്കുന്നു; ‘സവാരി’ ഉടൻ
സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി രംഗത്തേക്കും. ‘സവാരി’ എന്ന പേരിലാണ് സർക്കാരിന് പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കുന്നത്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പാലക്കാട്…
Read More » -
റീ-ലൈഫ് സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ…
Read More » -
കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾക്ക് തുടക്കമായി
മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു സഹകരണ വകുപ്പിന്റെ കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.വിലക്കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം…
Read More » -
ബൈജു ഇനി അനേകം പേരിലൂടെ ജീവിക്കും
മട്ടന്നൂരുകാരനായ സന്നദ്ധ പ്രവർത്തകൻ പുതുജീവിതം നല്‍കിയത് 5 പേര്‍ക്ക് കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില് ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്ത്തകന് വിട പറയുമ്പോള്‍…
Read More » -
മാസ്കിട്ട്, ഗ്യാപ്പിട്ട് ഷൂട്ട് ചെയ്യാം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ-സീരിയൽ ചിത്രീകരണത്തിന് പുതിയ മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം പാലിക്കൽ, മാസ്ക്…
Read More » -
ഓണം, ക്രിസ്തുമസ് പരീക്ഷകൾ ഇത്തവണ ഉണ്ടാകില്ല
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ ഇത്തവണ ഉണ്ടാകില്ല. ക്രിസ്തുമസ് പരീക്ഷയും നടത്തേണ്ടെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതടക്കമുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ…
Read More » -
നേഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ: സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് വിദേശ രാജ്യങ്ങളില്‍…
Read More » -
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നു; സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
സ്മാര്‍ട്ട്ഫോണുകള്‍ എത്തിയതിന് പിന്നാലെ മൊബൈല്‍ ബാങ്കിംഗ് കൂടുതല്‍ എളുപ്പമായി തുടങ്ങി. പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ തന്നെ എത്തണം എന്ന രീതി ഇതോടെ മാറിത്തുടങ്ങി. അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനോ, പണം…
Read More » -
നോർക്ക -സപ്ളൈകോ പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു
തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ പദ്ധതി നടപ്പാക്കുന്നു. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച NDPRM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. 15 ശതമാനം…
Read More » -
അത്തം തുടങ്ങി; ആഘോഷങ്ങളില്ലാത്ത ഓണത്തിനായി ഒരുങ്ങി മലയാളികള്‍
കൊച്ചി: ഇന്ന് അത്തം. ഓണത്തിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ട ദിനം. എന്നാല്‍ കോവിഡ് കാലമായതിനാല്‍ മലയാളികള്‍ ജാഗ്രതയുടെ മുനമ്പില്‍ നിന്ന് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ആളും ആരവവും ഇല്ലാത്ത ഓണത്തിനായി…
Read More » -
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍…
Read More » -
അത്ര വെടിപ്പല്ല കേരളം, വൃത്തി അളക്കുന്ന സ്വച്ഛതാ സർവേയിൽ ഏറ്റവും പിന്നിൽ
ന്യൂഡൽഹി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തിന് അഭിമാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്നിൽ. നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവും കുറഞ്ഞ സ്കോറോടെ…
Read More » -
ഹയര്‍ സെക്കന്‍ഡറി സേ-ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട്…
Read More » -
മഞ്ഞ,പിങ്ക് റേഷൻ കാർഡുകൾക്കും 1 കിലോ പയർ/കടല സൗജന്യമായി, 21.08.2020 മുതൽ വിതരണം ചെയ്ത് തുടങ്ങുന്നതാണ്
അറിയിപ്പ് :- ഭക്ഷ്യ വിതരണ വകുപ്പ് Pradhan Manthri Garib Kalyan Anna Yojana (PMGKAY) പദ്ധതി പ്രകാരം, എല്ലാ AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ…
Read More » -
വിളിക്കാം ചിരിക്കാം: ഓൺലൈൻ ചങ്ങാതി
കോവിഡ് 19 ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ചങ്ങാതി പദ്ധതിയുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റും, അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രനും, ശിശു…
Read More » -
ഹയർസെക്കണ്ടറി പ്രവേശനം: അപേക്ഷാ തീയതി 25 വരെ നീട്ടി
ഒന്നാംവർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 25ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്.…
Read More » -
തദ്ദേശ വോട്ടർപട്ടിക: ഹിയറിംഗിന് ഓൺലൈൻ സൗകര്യം
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹിയറിംഗിന് ഓൺലൈൻ വഴിയോ, മൊബൈൽ ഫോൺ/വീഡിയോകോൾ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏർപ്പെടുത്തിയതായി…
Read More » -
സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 109…
Read More »
