Thiruvambady
-
ലോക് ഡൗണിൽ പാവങ്ങൾക്ക് കോൺഗ്രസിൻ്റെ ഒരു കൈതാങ്ങ്.
തിരുവമ്പാടി: കോവിഡ് 19 വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗൺ ചെയ്തതിൻ്റെ ഫലമായി തൊഴിലവസരം നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ പട്ടിക ജാതി കുടുംബങ്ങൾക്ക് തിരുവമ്പാടി…
Read More » -
കിറ്റ് വാങ്ങാൻ ആളുകളെ കൂട്ടമായെത്തിച്ച ശേഷം റേഷൻ കടയുടമയുടെ പേരിൽ വ്യാജ പരാതിയുമായി സി പി എം രംഗത്തെത്തിയതായി പരാതി.
തിരുവമ്പാടി: പുല്ലൂരാംപാറ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങി വിതരണം നടത്താൻ പഞ്ചായത്ത് പ്രസിഡന്റിനെ മുന്നിൽ നിർത്തി ഡി വൈ എഫ് ഐ…
Read More » -
കിറ്റ് വാങ്ങാൻ ആളുകളെ കൂട്ടമായെത്തിച്ച ശേഷം റേഷൻ കടയുടമയുടെ പേരിൽ വ്യാജ പരാതിയുമായി സി പി എം രംഗത്തെത്തിയതായി പരാതി.
തിരുവമ്പാടി: പുല്ലൂരാംപാറ മേലെ പൊന്നാങ്കയം ആദിവാസി കോളനിയിലെ കുടുംബങ്ങൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങി വിതരണം നടത്താൻ പഞ്ചായത്ത് പ്രസിഡന്റിനെ മുന്നിൽ നിർത്തി ഡി വൈ എഫ് ഐ…
Read More » -
ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വാഹന പരിശോധന നടത്തി
തിരുവമ്പാടി: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലുടനീളം വാഹന പരിശോധന കർശനമാക്കി. ലോക ഡൗൺ സാഹചര്യത്തിൽ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ കളക്ടർ വാഹനപരിശോധന കർശനമാക്കാൻ അതാത്…
Read More » -
വേനൽ മഴയിൽ വീട് തകർന്നു: സഹായ വാഗ്ദാനവുമായി സൗപർണിക ക്ലബ്
തിരുവമ്പാടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും വേനൽമഴയിലും തിരുവമ്പാടി തമ്പലമണ്ണയിലുള്ള പാത്തുമ്മ കീപ്പോത്ത് എന്ന വയോധികയുടെ വീട് പൂർണമായും തകർന്നു. വരാന്തയിൽ ഇരിക്കുകയായിരുന്ന വ്യദ്ധ ഭാഗ്യം…
Read More » -
അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പ്
തിരുവമ്പാടി: ആരോഗ്യവകുപ്പിന് നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ മെഡിക്കൽ സംഘം നേരിട്ട് എത്തി മെഡിക്കൽ ചെക്കപ്പുകൾ…
Read More » -
മുക്കം ഫയർഫോഴ്സിന്റെ കാരുണ്യഹസ്തം വീണ്ടും
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ കിഡ്നി രോഗിക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മരുന്നുകൾ എത്തിച്ചു നൽകി. മുക്കം ഫയർ ഓഫീസർ ജയപ്രകാശ്,…
Read More » -
മുക്കം ഫയർഫോഴ്സ് മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകി
തിരുവമ്പാടി: ലോക ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി ചവലപ്പാറ സ്വദേശിനിക്ക് മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ അയൽവാസി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും, പഞ്ചായത്ത് ഉടൻതന്നെ ഫയർഫോഴ്സിന്റെ ലോക്ക്…
Read More » -
കോവിഡ് 19 നിരീക്ഷണത്തിലുള്ള കുടുംബത്തിൽ നിന്നും വാർഡ് ആർ.ആർ.ടി അംഗം: അന്വേഷിക്കണം ;യൂത്ത് ലീഗ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ വാർഡിൽ കോവിഡ് നീരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിലെ മുതിർന്ന അംഗത്തിനെ വാർഡ് ആർ.ആർ.ടിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്ത് നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി…
Read More » -
വിവാദങ്ങൾക്ക് വഴിവെച്ച് വിണ്ടും പുല്ലൂരാംപാറ കൊടക്കാട്ടുപാറ ആദിവാസി കോളനിയിലേക്കുള്ള സൗജന്യ കിറ്റ് വിതരണം.
പുല്ലൂരാംപാറ: ആദിവാസി കോളനിയിലേക്കുള്ള കിറ്റുകൾ ആർ ആർ ടി പ്രവർത്തകർ മുഖേന എത്തിച്ചു നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ട്രൈബൽ പ്രമോട്ടറും റേഷൻ കട ഉടമയോട് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക…
Read More » -
തോട്ടം തൊഴിലാളികൾക്ക് കഷ്ടപ്പാടിന്റെ കാലം
തിരുവമ്പാടി ∙ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തോട്ടം തൊഴിലാളികൾക്ക് ദുരിതകാലം. തിരുവമ്പാടി റബർ എസ്റ്റേറ്റിലെ തൊഴിലാളികളും ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളും ലോക്ഡൗൺ പ്രഖ്യാപനത്തോടെ തൊഴിൽ ഇല്ലാതായി. ഇവർക്ക് ഒരു…
Read More » -
വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി 28000 കിലോ അരി വിതരണം ചെയ്തു.
തിരുവമ്പാടി: വയനാട് ലോക്സഭാ മണ്ഡലത്തിനായി സ്വന്തം ചെലവില് രാഹുല് ഗാന്ധി നല്കുന്ന അരിയും സാധനങ്ങളും വിതരണം ചെയ്തു. വയനാട് മണ്ഡലത്തിലെ 51 പഞ്ചായത്തിലും അഞ്ച് മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്ന…
Read More » -
ക്വാറന്റയിൻ നിർദ്ദേശം ലംഘിച്ച യുവാവിനെതിരെ കേസ്സെടുത്തു.
തിരുവമ്പാടി : മാർച് മാസം 15 ന് സൗദി അറേബിയയിൽ നിന്നും തിരുവമ്പാടിയിലെത്തിയ മറിയപ്പുറം സ്വദേശിയായ കൽപ്പൂർ വീട്ടിൽ റസാഖിന്റെ മകൻ റമീസിന്റെ പേരിലാണ് തിരുവമ്പാടി പോലീസ്…
Read More » -
പോലീസ് പരിശോധനക്കിടെ നിർത്താതെ പോയ വാഹന ഉടമക്കെതിരെ കേസ്
തിരുവമ്പാടി: പോലീസിന്റെ വാഹന പരിശോധനക്കിടെ നിർത്താതെ പോയ വാഹന ഉടമയ്ക്കെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തു. ഇന്ന് (07-04-2020) വൈകുന്നേരം തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം റോഡിൽ വാഹന…
Read More » -
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ തിരുവമ്പാടി സ്വദേശി ഐസലേഷനിൽ
തിരുവമ്പാടി: മാർച്ച് 16 – ന് ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ തിരുവമ്പാടി സ്വദേശിയെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. തിരുവമ്പാടി യുസി മുക്ക് സ്വദേശി അബ്ദുൾ ജലീലിനെയാണ് കോഴിക്കോട് മെഡിക്കൽ…
Read More » -
ആഗസ്ത്യന്മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില് റോഡ് : നവീകരണം നീളുമെന്ന് ആശങ്ക
തിരുവമ്പാടി: നിര്മാണപ്രവര്ത്തനങ്ങള് നിലച്ചതോടെ ആഗസ്ത്യന്മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില് റോഡ് നവീകരണം നീളുമെന്ന് ആശങ്ക. റോഡുപണിമൂലം ഗതാഗതപ്രശ്നങ്ങള് നിലനില്ക്കുന്ന തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിനാളുകള്ക്ക് ഇത് തിരിച്ചടിയാകും. ഏപ്രില്…
Read More » -
തിരുവമ്പാടിയിൽ ദണ്ഡി യാത്രാ വാർഷികം ആചരിച്ചു.
തിരുവമ്പാടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി നയിച്ച ദണ്ഡിയാത്രയുടെ 90- ആം വാർഷികം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആചരിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന അനുസ്മരണ…
Read More » -
തിരുവമ്പാടിയിൽ പഴക്കം ചെന്ന മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.
തിരുവമ്പാടി: ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ തിരുവമ്പാടിയിലെ കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ചാകര ഫിഷ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ അയലയും ഖേദറും പിടിച്ചെടുത്തു…
Read More » -
തിരുവമ്പാടി കൂട്ടായ്മ മാസ്കുകൾ നിർമ്മിച്ച് നൽകി
കൂടത്തായി സൗഹൃദവേദി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനുള്ള മാസ്കുകൾ തിരുവമ്പാടി വാട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകി. കൊറോണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസ്, റവന്യൂ അധികൃതർക്കും…
Read More » -
കൂടരഞ്ഞിയിൽ വ്യാജവാറ്റു കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു; വാറ്റുപകരണങ്ങളും ചാരായവും വാഷും പിടികൂടി പ്രതികൾ ഓടി രക്ഷപ്പെട്ടു.
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവിനടുത്ത പൂതംകുഴിയിൽ വ്യാജവാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചുലിറ്റർ നാടൻ ചാരായവും അൻപത് ലിറ്ററോളം…
Read More »
