Local

കോടഞ്ചേരി : പുലയംപറമ്പിൽ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി : പുലയംപറമ്പിൽ ആഗസ്തി (പാപ്പച്ചൻ)യുടെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു.

സംസ്കാരം നാളെ (28-04-2022-വ്യാഴം) രാവിലെ 09:00 മണിക്ക് കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ.

മക്കൾ: മേരി, ബാബു ജെസ്സി, തോമസ്, ബെന്നി, ബിജു, മിനി.

മരുമക്കൾ: കുര്യാക്കോസ് പാണ്ടാമഠത്തിൽ, ഗീതമ്മ പൗവത്തികുന്നേൽ, ബാബു കണ്ണന്തറ, ജെസ്സി പെരിയംമാക്കൽ, ജിൻസി മുക്കാടൻ, അനീറ്റ നാട്ട്നിലം, ജോഷി പടവിൽ.

Related Articles

Leave a Reply

Back to top button