Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 6 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ആകെ 63 പേർ ചികിത്സയിൽ കഴിയുന്നു, ഇതിൽ 61 പേർ വീടുകളിൽ തുടരുന്നു. ഇന്ന് യുപി സ്ക്കൂൾ തിരുവമ്പാടിയിൽ വെച്ച് 49 പേരുടെ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ വാർഡ് 3 ൽ 1, വാർഡ് 4 ൽ 1, വാർഡ് 8 ൽ 1, വാർഡ് 15 ൽ 3







