Mukkam

പൂക്കോട്ടുതടായിൽ സാജുബാൽ അന്തരിച്ചു

മുക്കം: സൈനികൻ മണാശ്ശേരി പൂക്കോട്ടുതടായിൽ സാജുബാൽ (32) ചണ്ഡിഗഡിൽ അന്തരിച്ചു.

സംസ്കാരം: ഇന്ന് (09-02-2026-തിങ്കൾ) വൈകുന്നേരം 05:00-ന് വീട്ടുവളപ്പിൽ.

പിതാവ്: ബാലൻ.

മാതാവ്: സജിനി.

സഹോദരി: ആതിര (എംവിആർ ഹോസ്പിറ്റൽ).

Related Articles

Leave a Reply

Back to top button