CharamamKoodaranji

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ അന്തരിച്ചു

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-04-2023- ഞായർ) വൈകുന്നേരം 05:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

തുറുവേലിക്കുന്നേൽ പരേതനായ സ്കറിയയുടെ മകളാണ്.

Related Articles

Leave a Reply

Back to top button