Kodanchery
കപ്യാരുമലയിൽ സ്റ്റെൻസീലാവോസിന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് കപ്യാരുമലയിൽ സ്റ്റെൻസീലാവോസിന്റെ ഭാര്യ തങ്കമ്മ (71)അന്തരിച്ചു
മണ്ണാർക്കാട് പുത്തൻപുരയിൽ കുടുംബാംഗമാണ്.
സംസ്കാരം: വ്യാഴം (04-12-25) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ:ജിജോ (യു.കെ) ജൂലി (സ്വിറ്റ്സർലൻഡ് ).
മരുമക്കൾ:സജി നാരകത്തിങ്കൽ (സ്വിറ്സർലൻഡ് ) വീണ പായിക്കാട്ട് (യു.കെ).







