Kodanchery
പുലയംപറമ്പിൽ പി ജെ ആഗസ്തി അന്തരിച്ചു

കോടഞ്ചേരി : കോടഞ്ചേരിയിലെ മുൻ വ്യാപാരി കണ്ണോത്ത് പുലയംപറമ്പിൽ പി ജെ ആഗസ്തി (90) അന്തരിച്ചു.
സംസ്ക്കാരം : നാളെ (04-12-2025-വ്യാഴം) രാവിലെ 09:00-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: പരേതയായ മറിയകുട്ടി പാലാ തലച്ചിറയിൽ കുടുംബാംഗം.
മക്കൾ: മേരി, ബാബു, ജെസ്സി, തോമസ്, ബെന്നി, ബിജു, മിനി.
മരുമക്കൾ: കുര്യാച്ചൻ പാണ്ടംമഠത്തിൽ, ഗീതമ്മ പവ്വത്തികുന്നേൽ, ബാബു കണ്ണന്തറ, ജെസ്സി പിരിയംമാക്കൽ, ജിൻസി മുക്കാടൻ, അനീറ്റ നാട്ടുനിലം, ജോഷി പടവിൽ.







