Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് ദൈവാലയത്തിൽ തിരുന്നാളിന് കോടിയേറി

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് കോടിയേറി.
ഇടവക വികാരി ഫാ.അഗസ്റ്റിൻ പാട്ടാണിയിൽ കൊടിയേറ്റ് കർമ്മം നടത്തി. ജനുവരി 7 ശനിയാഴ്ച കുരുശുപള്ളിയിലേക്ക് ആഘോഷപൂർവമായ പ്രദക്ഷിണം നടക്കും. തിരുന്നാൾ ഞായറാഴ്ച സമാപിക്കും.







