Kodanchery

പ്രതിഷേധ പ്രകടനവും, യോഗവും നടത്തി

കോടഞ്ചേരി : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യു, മുസ്ലിം ലീഗ് പ്രവർത്തകർ കൈയ്യേറ്റം ചെയ്തതിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധപ്രകടനം നടത്തി.

മേഖലാ സെക്രട്ടി ശ്രീജിത്ത് യു.കെ, പ്രിസിഡണ്ട് എബിൻ മൈക്കാവ്, രൂപേഷ് സോമൻ, എഡിവിൻ ജോൺസൺ, അൻസിൽ ജോൺസ്, ലത്തീഫ് കോടഞ്ചേരി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button