Thiruvambady
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പോസിറ്റീവ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു, 10 പേരിൽ ഒരു വ്യക്തി കൂടരഞ്ഞി പഞ്ചായത്തിൽ ഉൾപെട്ടയാളാണ്.
ഇന്ന് നടത്തിയ ടെസ്റ്റിൽ 4 വ്യക്തികൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് കൂടാതെ ഇന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ടെസ്റ്റിൽ മറ്റൊരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 11 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വാർഡ് തിരിച്ചുള്ള കോവിഡ് കണക്കുകൾ
വാർഡ് 17 – 5 പേർക്ക്, മുൻപ് സ്ഥിരീകരിച്ചവർ 4
വാർഡ് 15 – 2
വാർഡ് 10 – 3







