Kodanchery

കോടഞ്ചേരി : മുറംപാത്തി പടിഞ്ഞാറ് വീട്ടിൽ വേലായുധന്റെ മകൾ രജിത അന്തരിച്ചു.

കോടഞ്ചേരി : മുറംപാത്തി പടിഞ്ഞാറ് വീട്ടിൽ വേലായുധന്റെ മകൾ രജിത (34) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-05-2022- വെള്ളി) രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: ശിവൻ (കാളികാവ്- മലപ്പുറം)

മകൻ: യദുകൃഷ്ണ.

Related Articles

Leave a Reply

Back to top button