Adivaram

ലോറി തകരാർ;താമരശ്ശേരി ചുരത്തിൽ ഭാഗിക ഗതാഗത തടസ്സം

അടിവാരം : താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സം നേരിടുന്നു.

ലക്കിടി മുതൽ രണ്ടാം വളവു വരെ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നു. പുലർച്ചെ 6.30 ഓടെയാണ് ലോറി കുടുങ്ങിയത്.

Related Articles

Leave a Reply

Back to top button