Puthuppady

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി അമ്മദ് മലോറം, കോയ കുഴിയോടി വള്ളിയാട് എന്നിവർക്ക് യാത്രയയപ്പ് നൽകി

പുതുപ്പാടി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എ പി അമ്മദ് മലോറം, കോയ കുഴിയോടി വള്ളിയാട് എന്നിവർക്ക് ദുബായ് കെ എം സി സി തിരുവമ്പാടി മണ്ഡലംകമ്മിറ്റി യാത്ര അയപ്പ് നൽകി.

ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ കവിൽ,ഹംസ പായോള്ളി,കെ പി മൂസ, കോഴിക്കോട് ജില്ലാ കെ എം സി സി സെക്രട്ടറി അഹമ്മദ്‌ ബിച്ചി അടിവാരം കോഴിക്കോട് ജില്ലാ ഉബാധ്യക്ഷൻ കുന്നുമ്മൽ അബൂബക്കർ മാസ്റ്റർ മേലോറo, കെഎംസിസി ജില്ലാ ട്രഷറർ നജിബ് തച്ചംപൊയിൽ, ഗ്ലോബൽ കെ. എം. സി. സി പുതുപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ സലാം, മജീദ് കുഴിഓടി, നസീർ കരിമ്പയിൽ, ഷഫീക് അടിവാരം,
വി,കെ,അബ്ദുറഹിമാൻ അടിവാരം ,വളപ്പിൽ സിറാജ് അടിവാരം മറ്റു പ്രമുഖ നേതാക്കൾ പങ്കെടുത്തു

Related Articles

Leave a Reply

Back to top button