
മുക്കം (കോഴിക്കോട്) : വല്ലത്തായിപാറ പരേതനായ നെല്ലിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ അബ്ദുറസാഖ് (ബാവ -45) അന്തരിച്ചു.
ഖബറടക്കം ഇന്ന് (25-01-2022-ചൊവ്വ)രാവിലെ 09:00- മണിക്ക് വല്ലത്തായിപാറ മഹല്ല് ജുമാ മസ്ജിദിൽ .
ഭാര്യമാർ: ഉമ്മുസൽമ, ജംഷി .
മക്കൾ : ഹബീബ, ഹുബൈബ്, ഹിഷാം, ഹസ്ബിന .
മാതാവ് : നഫീസ .
സഹോദരങ്ങൾ : റൈഹാനത്ത്, ഷഹർബാൻ, ഫൗസിയ, ആശിഖ് .






