Kozhikode

കുറ്റിക്കാട്ടൂരിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പ് പേരേത്തറ സിബി സിറിയക്കിന്റെ (ടി സി എസ്) മകൻ അലൻ സിബി (20) കുറ്റിക്കാട്ടുർ വച്ചുണ്ടായ ബൈക്കപകടത്തിൽ മരണമടഞ്ഞു.

സംസ്കാരം ഇന്ന് (18-10-2020-ഞായർ) വൈകുന്നേരം 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.

മാതാവ്: തിരുവമ്പാടി പുന്നക്കൽ പുളിച്ചുമാവിൽ ബെൻസി (നേഴ്സിങ്ങ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളജ്).

സഹോദരി: ആഡ്ലിൻ (സി എം ഐ പബ്ലിക്‌സ്‌കൂൾ വിദ്യാർത്ഥിനി).

Related Articles

Leave a Reply

Back to top button