Kozhikode

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതൽ 13 കേന്ദ്രങ്ങളിലായി നടക്കുകയായിരുന്നു തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം പൂർത്തിയായി.

കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ് , വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികൾ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കോവിഡ്‌ പ്രതിരോധത്തിനുള്ള പ്രത്യേക സാമഗ്രികൾ ഓരോ പോളിംഗ്‌ സ്റ്റേഷനിലേക്കും വിതരണം ചെയ്യുന്നുണ്ട്‌. സാനിറ്റൈസറും മാസ്ക്കും കയ്യുറകളും ഉൾപ്പെടെയുള്ളയാണ് വിതരണം ചെയ്ത്.

എല്ലാ കേന്ദ്രങ്ങളിലും സുഗമായി തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനായി ജോലി ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കും ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ

Related Articles

Leave a Reply

Back to top button