Thiruvambady
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ തിരുവമ്പാടിയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തിരുവമ്പാടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
താഴെ തിരുവമ്പാടിയിൽ നിന്നും തിരുവമ്പാടി ടൗണിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഫൈസൽ, ജംഷീദ്, റഫീഖ്, സുഹൈൽ, കബീർ, ആഷിഖ്, നിഹാൽ, ഹബീബ്, മുബഷിർ, ഷാദിൽ, ജുനൈദ്, ഫാഹിസ്, ഇർഷാദ്, ആസിഫ്, അൻവർ ഭാഷ തുടങ്ങിയവർ നേതൃത്വം നൽകി.







