Mukkam

കാരശ്ശേരി ഒരുമ ജനശ്രീ വാർഷികം ആഘോഷിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരുമ ജനശ്രീയുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് കേക്ക് മുറിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ്‌ ഹസീന ഒളകര ആദ്യക്ഷത വഹിച്ച ചടങ്ങിൽ റീന പ്രകാശ്, റോസമ്മ കുറ്റിയാങ്ങൽ, ഹസീന ചെറിയമുക്കം, അസ്മ പള്ളിക്കര, സജിത കുന്നേരി, ഷംസു പള്ളിക്കര, റിയാസ് ചെറിയമുക്കം, ലളിത കുമാരി ഒതയമംഗലത്ത്, ആമിന ടി.ടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button