Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 398 പേര്‍ക്ക് കോവിഡ് രോഗമുക്തി 297

ജില്ലയില്‍ ഇന്ന് 398 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5829 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 297 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

ഒഞ്ചിയം – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 1

കോഴിക്കോട് – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 13

വടകര – 1
തിരുവള്ളൂര്‍ – 1
തിക്കോടി – 1
താമരശ്ശേരി – 1
പുറമേരി – 1
പേരാമ്പ്ര – 1
നൊച്ചാട് – 1
മേപ്പയൂര്‍ – 2
എടച്ചേരി – 3
അരിക്കുളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 95
(നടക്കാവ്, നെല്ലിക്കോട്, മലാപറമ്പ്, പുതിയറ, വേങ്ങേരി, മീഞ്ചന്ത,ഈസ്റ്റ് ഹില്‍, ഗോവിന്ദ പുരം, ബീച്ച്, വെസ്റ്റ് ഹില്‍, വലിയങ്ങാടി,പന്നിയങ്കര, മാളിക്കടവ്, വെള്ളിമാട് കുന്ന്, കല്ലായി, മാനാഞ്ചിറ,ഫ്രാന്‍സിസ് റോഡ്, പുതിയങ്ങാടി, അരക്കിണര്‍, ബേപ്പൂര്‍, മാങ്കാവ്,
എലത്തൂര്‍, കോവൂര്‍)
അത്തോളി – 8
എടച്ചേരി – 6
ഏറാമല – 25
ഫറോക്ക് – 9
കടലുണ്ടി – 8
കുന്ദമംഗലം – 5
കുന്നുമ്മല്‍ – 5
കുറുവട്ടൂര്‍ – 10
നടുവണ്ണൂര്‍ – 9
ഒളവണ്ണ – 5
ഒഞ്ചിയം – 9
പനങ്ങാട് – 7
പയ്യോളി – 28
പുതുപ്പാടി – 5
രാമനാട്ടാകര – 14
ഉള്ള്യേരി – 5
ഉണ്ണിക്കുളം – 5
വടകര – 11
വില്ല്യാപള്ളി – 16

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

കോഴിക്കോട് – 1
ചങ്ങരോത്ത് – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3364
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 124
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -33

Related Articles

Leave a Reply

Back to top button