Nellipoyil

ജോസഫ് ഇലവുങ്കൽ ( അപ്പച്ചൻ) അന്തരിച്ചു

നെല്ലിപ്പൊയിൽ: ജോസഫ് ഇലവുങ്കൽ 72( അപ്പച്ചൻ) അന്തരിച്ചു

പരേതൻ തോട്ടുമുക്കം, ഇരുന്നകുഴിയിൽ ദീർഘകാലം താമസിച്ചിരുന്നു

ഭാര്യ: പ്രേമ മാതിരംപള്ളി കുടുംബാംഗം തോട്ടുമുക്കം

മക്കൾ: ഷിന്റോ, ഷിജോ

മരുമക്കൾ : ലിൻസി പുന്നക്കപ്പടവിൽ നെല്ലിപ്പൊയിൽ , സോഫിയ കണ്ണംതറപ്പിൽ കൂമ്പാറ

സംസ്കാരം: ഇന്ന് 14/01/26 വൈകുന്നേരം 5 മണിക്ക് നെല്ലിപ്പൊയിൽ സെന്റ് ജോൺ ബാപ്റ്റിസം പള്ളി സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button