Mukkam

കുരിശും പാറ പൈക്കാട്ട് ആഗസ്തി (അവറാച്ചൻ) അന്തരിച്ചു

മുക്കം : തേക്കുംകുറ്റി കുരിശും പാറ പൈക്കാട്ട് ആഗസ്തി 83 (അവറാച്ചൻ) അന്തരിച്ചു

സoസ്കാരം : ഇന്ന് ( 14 /1/26)ബുധനാഴ്ച 11രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് തേക്കും കുറ്റി ഫാത്തിമ മാതാ ദേവലയത്തിൽ ഭാര്യ റോസമ്മ വെള്ള പ്ലാക്കൽ കേണിച്ചിറ

മക്കൾ ഷേർളി സാന്റി ലിസി ജമിനി സജി

മരുമക്കൾ ബാബു പുളിക്കൽ വള്ളിയാട് ,ജോൺസൺ കടപ്പറ തിരുവമ്പാടി , ജെല്ലി മങ്കരയിൽ കൂടരഞ്ഞി , ജിജി മഞ്ചേരിൽ വേനപ്പാറ , ജിസി തെങ്ങുംപള്ളിയിൽ കുരാച്ചുണ്ട്

Related Articles

Leave a Reply

Back to top button