Koombara

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കൂമ്പാറ : മലയോര മേഖലയിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. പ്ലാക്കിയിൽ പ്രവീൺ എന്ന യുവാവിനെ ആണ് കാട്ടു പന്നി ആക്രമിച്ചത്. പുഷ്പഗിരി മാങ്കയം റോട്ടിൽ വെച്ചായിരുന്നു അപകടം.

ബൈക്കിന് ഇടിച്ച പന്നി തിരികെ വന്ന് പ്രവീണിനെ കുത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രവീണിന്റെ ഷോൾഡർ എല്ല് പൊട്ടുകയും ശരീരമാകെ മുറിവേൽക്കുകയും ചെയ്തു. മലയോര മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥ ആകുകയാണ്.

Related Articles

Leave a Reply

Back to top button