Thiruvambady
സി പി എം തിരുവമ്പാടി ഏരിയാ കമ്മിറ്റി ടി വി എത്തിച്ചു നൽകി.

തിരുവമ്പാടി: ഒറ്റപ്പോയിൽ കോളനിയിലെ പതിനഞ്ചോളം വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സി പി എം തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി വി എത്തിച്ചുനല്കി.
ഏരിയ കമ്മിറ്റി വകയായുള്ള ടി വി ജോളി ജോസഫ് കുട്ടികൾക്ക് കൈമാറി. വാർഡ് മെമ്പർ സുഹറ, ലോക്കൽ സെക്രട്ടറി ഗണേഷ് ബാബു, ശിവദാസൻ എന്നിവർ പങ്കെടുത്തു.







