CharamamPuthuppady
പുതുപ്പാടി : കാരുവേലിൽ കെ.ഡി.ഏബ്രഹാം അന്തരിച്ചു

പുതുപ്പാടി : കാരുവേലിൽ കെ.ഡി.ഏബ്രഹാം (രാജു–70) അന്തരിച്ചു.
സംസ്കാരം ഇന്ന് (06-07-2023-വ്യാഴം) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.
ഭാര്യ: ഈങ്ങാപ്പുഴ ഇരപ്പുഴിയിൽ ചിന്നമ്മ.
മക്കൾ: പരേതരായ ജോബിഷ്, സനൽ.







