Koombara
ഓൺലൈൻ പഠന സഹായത്തിലെക്കായി മൊബൈൽ ഫോൺ നൽകി

കൂമ്പാറ: ഓൺലൈൻ പഠന സഹായത്തിലെക്കായി കെയർ ചാരിറ്റബിൾ ട്രസ്റ്റ് പുഷ്ഗിരി ലിറ്റിൽ ഫ്ലവർ സ്കൂളിന് മൊബൈൽ ഫോൺ കൈമാറി.
ട്രസ്റ്റ് പ്രസിഡന്റ് ജോസ് കുഴുമ്പിൽ,സെക്രട്ടറി അഗസ്റ്റിൻ കിഴക്കരക്കാട്ട്, വൈസ് പ്രസിഡന്റ് വിൽസൻ പൂല്ലൂവേലിൽ, പി.ടി എ പ്രസിഡന്റ് ജോബി പുളിമൂട്ടിൽ എന്നിവർ സന്നീഹിതരായി







