Adivaram

എട്ടാം വളവിൽ ലോറി കുടുങ്ങി: ഗതാഗത തടസം നേരിടുന്നു

അടിവാരം : താമരശ്ശേരി ചുരം എട്ടാം വളവിൽ വലിയ ചരക്ക് ലോറി തകരാറിലായത് കൊണ്ട് നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.ഒന്നാം വളവിന്റെ അടുത്തും മറ്റൊരു വാഹനം തകരാറിലായിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.

എട്ടാം വളവിൽ കുടുങ്ങിയ ലോറി അവിടെ നിന്നും മാറ്റാൻ കൂടുതൽ സമയം വേണ്ടിവന്നാൽ ഗതാഗത കുരുക്ക് രൂക്ഷമാവനാണ് സാധ്യത.അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.

Related Articles

Leave a Reply

Back to top button