Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ.

അവശ്യവസ്തുക്കളുടെ കടകൾക്കും (സൂപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ഒഴികെ) മെഡിക്കൽ ഷോപ്പുകൾക്കും മാത്രമേ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ.

വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ ജനങ്ങൾ പുറത്തിറങ്ങാനും യാത്ര ചെയ്യാനും പാടുള്ളതല്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക് പേജ് വഴി അറിയിച്ചു.

Related Articles

Leave a Reply

Back to top button