Thiruvambady
കപ്പലാട്ട് സി.കെ.ഉമ്മാച്ച അന്തരിച്ചു

തിരുവമ്പാടി :തിരുവമ്പാടി പരേതനായ കപ്പലാട്ട് അഹമ്മദ് കുട്ടിയുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ പി സ്കൂൾ കൊണ്ടിൽ )ഭാര്യ സി.കെ.ഉമ്മാച്ച(67) അന്തരിച്ചു.
മക്കൾ:കെ.എ ഷബീർ അഹമ്മദ് (കൃഷി ഓഫീസർ കൂടരഞ്ഞി), നസീമുദ്ദീൻ (ദുബായ് മിലിറ്ററി ഷാർജ), സബിത അഹമ്മദ്.
മരുമക്കൾ അബ്ദുൽ ജബ്ബാർ എം .കെ രഹ് ന പി.ടി. സുലൈഖ മരുമകൾ
ഖബറടക്കം :ഇന്ന്(23.01.2025) വൈകിട്ട് 7.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.







