Punnakkal

കമ്പളത്ത് ആയിശ അന്തരിച്ചു

പുന്നക്കൽ: കമ്പളത്ത് ആയിശ ( 82) അന്തരിച്ചു

ഭർത്താവ് പരേതനായ കോമുക്കുട്ടി

മക്കൾ: മുജീബ് റഹ്മാൻ ( ദുബൈ ) അബ്ദു സലാംഫൈസൽ, ഇബ്രാഹിം

മരുമക്കൾ : ഷാഹിന കൊടിയത്തൂർ, സാജിറ കുറ്റിക്കാട്ടൂര്, സുമയ്യ ചേന്ദമംഗലൂർ, സാഹിറ ചേന്ദമംഗലൂർ
നമസ്കാരം തിങ്കൾ രാവിലെ 11 മണിക്ക് പുന്നക്കൽ ടൗൺ ജുമാ മസ്ജിദ് മസ്ജിദ്

Related Articles

Leave a Reply

Back to top button