CharamamKodanchery
കോടഞ്ചേരി : മൈക്കാവ് ചൂരക്കുഴിയിൽ കുമാരൻ അന്തരിച്ചു.

കോടഞ്ചേരി : മൈക്കാവ് ചൂരക്കുഴിയിൽ കുമാരൻ (93) അന്തരിച്ചു.
സംസ്കാരം ഇന്ന് (12-07-2022- ചൊവ്വ) ഉച്ചക്കുശേഷം മൂന്നു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ കാർത്യായനി.
മക്കൾ: ശശി , സുജ.
മരുമക്കൾ: രാധ, വിജയൻ.
സഹോദരങ്ങൾ: തങ്കപ്പൻ, നളിനി, പരേതരായ ജാനകി,
കല്യാണി, കാർത്യായനി , രാഘവൻ, ഭവാനി, ഭാസ്കരൻ.







