CharamamThiruvambady
തിരുവമ്പാടി പുന്നക്കൽ കൊല്ലംപറമ്പിൽ ജോസഫ് അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ കൊല്ലംപറമ്പിൽ ജോസഫ് (92) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-08-2024-വെള്ളി) വൈകുന്നേരം 04:00-ന് വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: പരേതയായ ചിന്നമ്മ തയ്യിൽ കുടുംബാംഗം.
മക്കൾ: ഷാജു, സുനില, ടോമി, ജോഷി.
മരുമക്കൾ: ഷൈല കണ്ണോത്ത്, സണ്ണി നെല്ലിപ്പൊയിൽ, സോളി നെല്ലിപൊയിൽ, ദീപ്തി വേനപ്പാറ.







