Koodaranji
കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്ക് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ നിവേദനം നൽകി

കൂടരഞ്ഞി: കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി.കെ ടി ഒ പ്രസിഡണ്ട് സണ്ണി ചെമ്പാട്ട്,സെക്രട്ടറി റഫീഖ് പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി മുനീർ, ട്രഷറർ തങ്കച്ചൻ മാതാളി കുന്നേൽ എന്നിവർ പങ്കെടുത്തു.







