Thiruvambady

ലിന്റോ ജോസഫിന്റെ മണ്ഡലപര്യടനം

തിരുവമ്പാടി : ഇടതുമുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ ആദ്യഘട്ട മണ്ഡല പര്യടനം പൂർത്തിയായി.

വ്യാഴാഴ്ച തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.

രാവിലെ തിരുവമ്പാടി മിൽമുക്കിൽനിന്നാണ് പര്യടനം ആരംഭിച്ചത്. വൈകീട്ട് കക്കാടാംപൊയിലിൽ സമാപിച്ചു. 27 മുതൽ 31 വരെയാണ് രണ്ടാംഘട്ട പര്യടനം.

Related Articles

Leave a Reply

Back to top button