ആക്രമണത്തിൽ
-
Mukkam
കാട്ടുപന്നി ആക്രമണത്തിൽ ദുരിതം പേറി മലയോര മേഖലയിലെ കർഷകർ
മുക്കം: കാട്ടുപന്നി ആക്രമണത്തിൽ ദുരിതം പേറി മലയോര മേഖലയിലെ കർഷകർ. വ്യാപകമായ തോതിലാണ് കാട്ടുപന്നികൾ വിളകളും ഉൽപന്നങ്ങളും നശിപ്പിക്കുന്നത്. നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാട്ടുപന്നികളുടെ…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ പരിക്കു പറ്റിയ ബിജുവിനെ വനപാലകൻ സന്ദർശിച്ചു.
തോട്ടുമുക്കം : ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് 7 മണിക്ക് തോട്ടുമുക്കം – പാറത്തോട്, റോഡിൽ മങ്കുഴി പാലത്തിനു താഴെ ഭാഗത്തുവച്ചുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികനായിരുന്ന തോട്ടുമുക്കം…
Read More » -
Thottumukkam
കാട്ടുപന്നി ആക്രമണത്തിൽ തോട്ടുമുക്കം സ്വദേശിക്ക് പരിക്കേറ്റു.
തോട്ടുമുക്കം : തോട്ടുമുക്കം – ഫാത്തിമ എസ്റ്റേറ്റ് റോഡിൽ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ബിജു കാരിക്കൂട്ടത്തിൽ ( ആശാരി ബിജു 42) ഇന്ന് രാവിലെ 7…
Read More » -
Thiruvambady
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കൂടരഞ്ഞി സ്വദേശി ഹുസൈൻ കൽപ്പൂർ മരിച്ചു
കൂടരഞ്ഞി: തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കൂടരഞ്ഞി കൽപ്പൂര് സ്വദേശി ഹുസൈൻ (31) ആണ് മരിച്ചത്. കാട്ടാനകളുടെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ തെരുവുനായ് ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
തിരുവമ്പാടി: തെരുവുനായ് ആക്രമണത്തിൽ തിരുവമ്പാടിയിൽ ഒരാൾക്ക് പരിക്കേറ്റു. തിരുവമ്പാടി ലക്ഷംവീട്ടിലെ ഗോപാലനാണ് കൈക്കും നെഞ്ചിനും കടിയേറ്റത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനുമുന്നിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പരിക്കേറ്റ…
Read More » -
Puthuppady
കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
പുതുപ്പാടി: ഈങ്ങാപ്പുഴയിലും കോടഞ്ചേരിയിലും കാട്ടുപന്നിയുടെ ആക്രമണം. രണ്ടുപേർക്കു പരിക്ക്. ഈങ്ങാപ്പുഴ ബൈക്കില് സഞ്ചരിക്കുകയായിരുന്ന യുവാവിനാണ് കാട്ടുപന്നിയുടെ അക്രമണത്തില് പരിക്കേറ്റത്. ചോയോട് ചിരണ്ടായത്ത് ജോമോനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി…
Read More » -
Thiruvambady
കാട്ടുപന്നി ആക്രമണത്തിൽ തിരുവമ്പാടി സ്വദേശിയായ റേഷൻ വ്യാപാരിക്ക് പരിക്ക്
തിരുവമ്പാടി: ചവലപ്പാറ താമസിക്കുന്ന മാതൃകാ കർഷകനും വ്യാപാരിയുമായ കോണമണ്ണിൽ സുബൈറാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുവമ്പാടി, പച്ചക്കാട് ഭാഗത്ത് വച്ച് കാട്ടുപന്നി ആക്രമണത്തിന് ഇരയായത്. വേനപ്പാറ, പെരില്ലിയിലുള്ള…
Read More » -
Mukkam
ഭാര്യവീട്ടിലേക്കു പോകവെ അവിഹിത ബന്ധം ആരോപിച്ചു മർദനം; സദാചാര ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
മുക്കം: കൊടിയത്തൂർ കാരാട്ട് ഭാഗത്ത് സദാചാരഗുണ്ടാ ആക്രമണം. പന്നിക്കോട് കാരാളിപറമ്പ് സ്വദേശി ആര്യംപറമ്പത്ത് ഷൗക്കത്തിന് പരുക്കേറ്റു.10 വർഷം മുമ്പ് സദാചാര ഗുണ്ടാ ആക്രമണത്തിൽ ഷഹീദ് ബാവയെ കൊലപ്പെടുത്തിയതിനു…
Read More » -
Kodanchery
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം: ഐ എൻ ടി യു സി
കോടഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐ എൻ ടി യു സി ) നെല്ലിപ്പൊയിൽ യൂണിറ്റ്…
Read More » -
Kerala
കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ടു
കരുവാരക്കുണ്ട്: മലപ്പുറം കരുവാരകുണ്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരണപ്പെടു. രാവിലെ 10 മണിയോടെയാണ് സംഭവം. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി വാടിയിൽ ഷാജി (42) യാണ്…
Read More » -
Thottumukkam
തൊട്ടുമുക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
തൊട്ടുമുക്കത്ത് വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉറങ്ങാട്ടിരി കൂന്താനിക്കാട് വടക്കെതളത്തിൽ സെബാസ്റ്റ്യൻ(54) ആണ് കാട്ടാനയുടെ ആക്രമണതിനിരയായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടുകൂടി കൃഷിയിടത്തിലേക്ക് പോയ സെബാസ്റ്റ്യനെ ഇന്ന് രാവിലെ…
Read More » -
Kerala
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കിളിമാനൂർ സ്വദേശിയായ സിആർപിഎഫ് ജവാനാണ് വീരമൃത്യു വരിച്ചത്. പള്ളിക്കൽ ആറയിൽ മാവുവിള വീട്ടിൽ രതീഷ് കുമാർ (44) ആണ്…
Read More » -
Kerala
വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കെല്ലപ്പെട്ടു
നടവയൽ: മണൽവയലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. നെയ്ക്കുപ്പ വനത്തിൽവിറക് ശേഖരിക്കാൻ പോയ മണൽവയൽ കോളനിയിലെ വെള്ളിലട്ട ദിവാകരന്റെ ഭാര്യ ഗംഗ ദേവി (45) ആണ് കാട്ടാനയുടെ…
Read More »










