India

കള്ളപ്പണം വെളുപ്പിച്ചു; ജെറ്റ് എയര്‍വെയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ റെയ്ഡ്

മുംബൈ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജെറ്റ് എയര്‍വെയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നരേഷ് ഗോയലിനെ നാല് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതിനുമുമ്പും നരേഷ് ഗോയലിനെയും ഭാര്യയെയും വിദേശപ്പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button