Kodanchery
കോടഞ്ചേരി; ഉദയനഗർ ചൊള്ളൻമാക്കൽ ഷാജി തോമസ് നിര്യാതനായി

കോടഞ്ചേരി: ഉദയനഗർ ചൊള്ളൻമാക്കൽ ഷാജി തോമസ് (52) നിര്യാതനായി.
സംസ്കാരം നാളെ (06-07-22) 11:30 ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ.
ഭാര്യ: ജോളി പുലയൻ പറമ്പിൽ കുടുംബാംഗം.
മകൾ: അഞ്ചിമ ( നേഴ്സ് )







