CharamamThiruvambady

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ അന്തരിച്ചു

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ (85) അന്തരിച്ചു.

ഖബറടക്കം ഇന്ന് (25-01-2023-ബുധൻ) ഉച്ചയ്ക്ക് 12:00- മണിക്ക് പാമ്പിഴഞ്ഞ പാറ ജുമാമസ്ജിദിൽ.

മക്കൾ: അബ്ദു റഹിമാൻ , സൈനുദ്ധീൻ , ആമിന. മൈമൂന. പരേതരായ അബൂബക്കർ,മുഹമ്മദാലി.

മരുമക്കൾ: സലീം (പാമ്പിഴഞ്ഞപാറ),  ആരിഫ (തോട്ടത്തിൻകടവ്) , നസ്തഹീർ (കൊല്ലം), ജമീല (ഇരുട്ടി), ആയിശ (തിരുവമ്പാടി), ഉമൈമത്ത്  (പാമ്പിഴഞ്ഞപാറ).

Related Articles

Leave a Reply

Back to top button