Mukkam

മണാശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

മുക്കം: മുക്കം മണാശ്ശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. മുത്തേരി സ്വദേശി കാഞ്ഞിരത്തിങ്കൽ ഗണേശൻ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ മണാശ്ശേരി സ്കൂളിന്റെ അടുത്ത് വെച്ചാണ് ആണ് അപകടം നടന്നത്.

Related Articles

Leave a Reply

Back to top button