CharamamThiruvambady

കല്ലുരുട്ടി ആമാട്ടുവീട്ടിൽ നാരായണൻകുട്ടിയുടെ ഭാര്യ ജസി നാരായണൻ കുട്ടി അന്തരിച്ചു.

തിരുവമ്പാടി: കല്ലുരുട്ടി ആമാട്ടുവീട്ടിൽ നാരായണൻകുട്ടിയുടെ ഭാര്യ ജസി നാരായണൻ കുട്ടി (70- റിട്ടയർഡ് ടൈപ്പിസ്റ്റ് ഐ എം സി എച്ച്) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-11-2021- വ്യാഴം) രാവിലെ 10:30-ന്.

മക്കൾ : മനി, ഷീന, ജെനിൽ (മിന്നു ഫാൻസി തിരുവമ്പാടി) .

മരുമക്കൾ : സുനോജൻ, മണി .

Related Articles

Leave a Reply

Back to top button