Puthuppady
പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചു

പുതുപ്പാടി: കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (89) അന്തരിച്ചു.
സംസ്കാരം നാളെ (26-09-2022- തിങ്കൾ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ.
പുല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: അപ്പച്ചൻ, ജോസ്, ലൈല, മേരിക്കുട്ടി, സെലിൻ, തങ്കമ്മ.






