Charamam

പുതുപ്പാടി: കൊട്ടാരക്കോത്ത് വളഞ്ഞപാറ പേക്കണ്ടി അബ്ദുറഹിമാൻ അന്തരിച്ചു

പുതുപ്പാടി: കൊട്ടാരക്കോത്ത് വളഞ്ഞപാറ പേക്കണ്ടി അബ്ദുറഹിമാൻ (58) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-02-2023-ബുധൻ) രാവിലെ 10:00-മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ.

ഭാര്യ: ആയിഷ.

മക്കൾ: റിയാക്കത്തലി, മുഹമ്മദ്, ഇസ്മായിൽ, റൈഹാനത്ത്, കമറുന്നിസ്സ, ബുഷ്റ.

മരുമക്കൾ : സിഹാബ് (അരീക്കോട്), നസീർ (പാറോപ്പടി), റയീസ് (ബാലുശ്ശേരി).

Related Articles

Leave a Reply

Back to top button