Kodanchery
ആയത്തുപാടത്ത് സിസ്റ്റർ ഈശോ ബാല അന്തരിച്ചു

കോടഞ്ചേരി: ആയത്തുപാടത്ത് പരേതരായ വർഗീസ് – ഏലിയാമ്മ ദമ്പതിമാരുടെ മൂത്ത മകൾ സിസ്റ്റർ ഈശോ ബാല (75) അന്തരിച്ചു.
സംസ്കാരം : ഇന്ന് (19/2/2026) വൈകുന്നേരം 3 മണിക്ക് കർനൂൽ ദീനസേവനസഭയുടെ (DSS) ആന്ധ്രയിലെ വിമല പ്രൊവിൻസിലെ ഗ്രെയ്‌സ് ഹോമിൽ അന്ത്യകർമ്മങ്ങൾ നടക്കും.
സഹോദരങ്ങൾ: സി. ദയറാണി DSS(മറിയകുട്ടി ), പരേതനായ സണ്ണി, സി.ജ്യോതിസ് (സിസിലി ) പ്രസന്റേഷൻ കോൺവന്റ് ചേവായൂർ, സെൽസി, മിനിമോൾ.
മേരി വട്ടകുന്നേൽ സഹോദര ഭാര്യയും, പരേതനായ ഇമ്മനുവൽ ആനിത്തോട്ടത്തിൽ, റോയ് എടാട്ട് എന്നിവർ സഹോദരീ ഭർത്താക്കന്മാരും ആണ്.







