CharamamKodanchery

കോടഞ്ചേരി: ചൂരപ്പൊയ്കയിൽ മിനി വർഗീസ് അന്തരിച്ചു.

കോടഞ്ചേരി: ചൂരപ്പൊയ്കയിൽ മിനി വർഗീസ് (54) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-02-2022- ചൊവ്വ) രാവിലെ11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സഭയുടെ (ചർച്ച് അറ്റ് കോടഞ്ചേരി) മീമുട്ടി സെമിത്തേരിയിൽ.

നെല്ലിപ്പൊയിൽ മുല്ലശ്ശേരി കുടുംബാംഗമാണ്.

ഭർത്താവ്: സുഗത് കുമാർ (റിട്ട.കെഎസ്ഇബി).

മക്കൾ: ബെസലേൽ സുഗത്, ബെനയാവ് സുഗത്, ആസാഫ് സുഗത്.

Related Articles

Leave a Reply

Back to top button